കൊവിഡ് അടുത്തൊന്നും അവസാനിക്കാന്‍ പോകുന്നില്ലെന്ന് ലോകാരോഗ്യ സംഘടന
ഇത് അവസാനിക്കണമെന്ന് നാമെല്ലാവരും ആഗ്രഹിക്കുന്നുണ്ട്, നമുക്കെല്ലാവര്‍ക്കും നമ്മുടെ ജീവിതവുമായി മുന്നോട്ട് പോകേണ്ടതുണ്ട് എന്നാല്‍ ഇതിപ്പോഴൊന്നും അവസാനിക്കാന്‍ പോകുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം